India vs WI ODIs: Kieron Pollard to lead 15-man squad, Kemar Roach recalled <br /> <br />ഇന്ത്യക്കെതിരേ അടുത്ത മാസമാദ്യം നടക്കാനിരിക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള വെസ്റ്റ് ഇന്‍ഡീസ് ടീമിനെ പ്രഖ്യാപിച്ചു. സൂപ്പര്‍ ഓള്‍റൗണ്ടര്‍ കരെണ്‍ പൊള്ളാര്‍ഡാണ് പരമ്പരയില്‍ വിന്‍ഡീസിനെ നയിക്കുന്നത്. മൂന്നു മല്‍സരങ്ങളുള്‍പ്പെട്ടതാണ് പരമ്പര. ഫെബ്രുവരി ആറു മുതല്‍ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന പരമ്പരയ്ക്കായി വിന്‍ഡീസ് ടീം ഒന്നിനു ഇന്ത്യയിലെത്തും. <br /> <br />